ആ സ്വരം തരും വരം ഖൈറാം സബീല്‍…
ആലമിന് അനുഗ്രഹം നൂറേ കമാല്‍…
അലമുല്‍ ഹുദാ നിധി ലങ്കും ജമാല്‍ …
ആലമിന് അനുഗ്രഹം നൂറേ കമാല്‍…
അലമുല്‍ ഹുദാ നിധി ലങ്കും ജമാല്‍ …
(ആദര കനി മരം…)
നബി നബി ഉലകില് സലാം സലാം നിലാവെ…
നബി നബി ഉദവി കലാം കലാം പ്രഭാവെ…
പ്രഭാമയം കിരണം
പ്രപഞ്ച നിദാനം…
പ്രവാചക പ്രഭുവെ… പ്രശോഭനം വിതാനം…(2)
(ആദര കനി മരം…)
പാരിതില്‍ പിരിശില്
ലങ്കി മദീനാ…
പാലകൻ പ്രിയമില് തന്ന നബീനാ…
പാലൊളി വിതറും മുത്തെ ഹബീബെ…
പാവന തീരം എന്റെ നസ്വീബെ…(2)
നബി നബി ഉലകില് സലാം സലാം നിലാവെ…
നബി നബി ഉദവി കലാം കലാം പ്രഭാവെ…
പ്രഭാമയം കിരണം
പ്രപഞ്ച നിദാനം…
പ്രവാചക പ്രഭുവെ പ്രശോഭനം വിതാനം…(2)
(ആദര കനി മരം…)
സാന്ത്വനം വചനം സരണി സുബര്‍ഗം…
ശാശ്വത സുകൃതം മദനീ അനര്ഘം…
ശാന്തിയായ് തഴുകും മദ്ഹിന് മധുരവും…
സാദരം മൊഴിയാം നൂറില്‍ സലാമും…(2)
നബി നബി ഉലകില് സലാം സലാം നിലാവെ…
നബി നബി ഉദവി കലാം കലാം പ്രഭാവെ…
പ്രഭാമയം കിരണം
പ്രപഞ്ച നിദാനം…
പ്രവാചക പ്രഭുവെ പ്രശോഭനം വിതാനം…(2)
(ആദര കനി മരം…)