യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ
അനുഗ്രഹം ഇവിടത്തിൻ ചേരണം……..
അകതാരിൻ കിനാവിന്റെ
ചോല ഒഴുകുമ്പോൾ
ആശകൾ നിറഞ്ഞങ്ങ് തേടുമ്പോൾ…
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
പദവികൾ ദാമ്പത്യ മലരണി തോപ്പാക്കി
പതിച്ചു നീ നൽകണം യാ അല്ലാഹ്…
പദവികൾ ദാമ്പത്യ മലരണി തോപ്പാക്കി
പതിച്ചു നീ നൽകണം
യാ അല്ലാഹ്…
ഒരുമയിൽ ഇരുമെയ്യും ചേർന്ന് കഴിയുവാൻ
അനുഗ്രഹം നൽകണം യാ അല്ലാഹ്…..
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
മധുരിക്കും തിരയുടെ തീരത്തിരുപേരും
ഒന്നിക്കും നാളിതു വന്നല്ലോ…
മധുരിക്കും തിരയുടെ തീരത്തിരുപേരും
ഒന്നിക്കും നാളിതു വന്നല്ലോ…
അനുരാഗ കൊടുമുടി പൂത്ത കിരണത്തിൽ
പൂഞ്ചോല താരകൾ ചേരട്ടെ…
അകതാരിൻ കിനാവിന്റെ
ചോല ഒഴുകുമ്പോൾ
ആശകൾ നിറഞ്ഞങ്ങ് തേടുമ്പോൾ
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ
അനുഗ്രഹം ഇവിടത്തിൻ ചേരണം…
അകതാരിൻ കിനാവിന്റെ
ചോല ഒഴുകുമ്പോൾ
ആശകൾ നിറഞ്ഞങ്ങ് തേടുമ്പോൾ…
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
യാ റഹീമല്ലാഹ്…
തുണ
ഏകണമല്ലാഹ്
അല്ലാഹ്…ഏകണമല്ലാഹ്…
Lyrics Collection By Shihab Mangaldam