Click this link to watch video
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് …
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ .. (2)
ഒരുപാട് അമ്പിയാക്കൾ
അതിലേറെ ഔലിയാക്കൾ
അവരെല്ലാം മൗത്തായില്ലേ
ആഴം ഖബറിലല്ലേ …
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് …
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..
ഇന്നലെ ജീവിതത്തിൽ …
ഇന്നതാ പള്ളിക്കാട്ടിൽ
നാളെ മഹ്ശറയിൽ …
നാഥന്റെ ജയിലറയിൽ
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് …
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..
മരിക്കാതെ ബാക്കിയെങ്കിൽ
ജീവിച്ചിരിക്കാമെങ്കിൽ …
മുത്ത് റസൂലെവിടെ ..
ഉത്തമരും അവരല്ലേ …
ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ് …
ജനനം നിൻഖുദ്റത്തല്ലേ ..
ജനിച്ചാൽ മരണമില്ലേ ..